കായംകുളം: കായംകുളം നഗരസഭ സസ്യമാർക്കറ്റ് ഷോപ്പിംഗ് കോംപ്ളസകസിലെ താഴത്തെ നിലയിലെ കടമുറികളുടെ ലേലം 23 വരെ കായംകുളം മുൻസിഫ് കോടതി സ്റ്റേ ചെയ്തു .ഇത് ഒഴിവാക്കിയാകും ഇന്ന് ലേലം നടക്കുകയെന്ന് അധി​കൃതർ അറി​യി​ച്ചു.