ഓച്ചിറ: വലിയകുളങ്ങര ആനേത്ത് സദാശിവൻ (73) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ് (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), മനോജ്. മരുമക്കൾ: പ്രീത, വിദ്യ.