roasamma-joseph

കുട്ടനാട്: ചങ്ങനാശ്ശേരി കൊച്ചുതറ റൈസ് മിൽ മുൻ ഉടമ കുന്നംകരി കൊച്ചുതറ മുട്ടത്തു പരേതനായ സ്കറിയ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 നു കിടങ്ങറ സെന്റ്‌ ഗ്രിഗോറിയസ് ദേവാലയ സെമിത്തേരിയിൽ . മക്കൾ: സക്കറിയ ജോസഫ്, അപ്പച്ചൻ മുട്ടത്തു (ഡി സി സി അംഗം ) പരേതനായ തോമസുകുട്ടി, ലില്ലിക്കുട്ടി സക്കറിയ, ത്രേസ്യാക്കുട്ടി, സേവ്യർ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് (വെളിയനാട് മുൻ പഞ്ചായത്ത് അംഗം), മേരിക്കുട്ടി ഷാജി, റോസമ്മ, മരുമക്കൾ: റോസി ഉലക്കപ്പാടി എടത്വ, ജെസ്സമ്മ , തങ്കച്ചൻ , തോമസ് പി ജെ , ലിസമ്മ , എബി സെബാസ്റ്റ്യൻ , ഷാജി അറക്കൽ.