മാന്നാർ : ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഇഗ്‌നോ സ്റ്റഡി സെന്ററിൽ അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ പരീക്ഷകൾ 17 മുതൽ ഒക്ടോബർ 17 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7025171477.