കായംകുളം: പത്തിയൂർ പുത്തൻ കണ്ടത്തിൽ വീട്ടിൽ മണിയപ്പൻ (73) കോവിഡ് ബാധിച്ച് മരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ സുമംഗല. മക്കൾ : ബിജു, ലീന, മിനി. മരുമക്കൾ :ശ്രീദേവി, മധു