ambala

അമ്പലപ്പുഴ: പറവുർ വടക്കെ വല്ലയിൽ ജി.സുഗുണൻ ആചാരി (76) നിര്യാതനായി.ബി.ജെ.പി പുന്നപ്ര വടക്കു പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:ദേവകി. മക്കൾ : ലതിക, ലേഖ. മരുമക്കൾ:അനിൽകുമാർ, ജയപ്രകാശ്.