കറ്റാനം: എസ്.എൻ.ഡി.പി യോഗം കട്ടച്ചിറ - മങ്കുഴി 330-ാം നമ്പർ ശാഖാ യോഗത്തിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നതായി കായംകുളം യൂണിയൻ ഭരണ സമിതി അറിയിച്ചു. ഭാരവാഹികൾ : വിഷ്ണുപ്രസാദ് (അഡ്മിനിസ്ട്രേറ്റർ), എസ്. അജോയ് കുമാർ (ചെയർമാൻ), വി.സദാശിവൻ (കൺവീനർ), ബി.പ്രസന്നൻ (വൈസ് ചെയർമാൻ), ഡി.വിക്രമൻ, എസ്.സുധീർ, പി.ബിജുകുമാർ, പി.ജയപ്രകാശ്, പി.കവി രാജൻ, ആർ.പ്രദീപ് ( കമ്മിറ്റി അംഗങ്ങൾ).