വള്ളികുന്നം: കടുവിനാൽ സന്തോഷ് ഭവനത്തിൽ വിശ്വംഭരൻ (65) നിര്യാതനായി.ഭാര്യ: ഇന്ദിര മക്കൾ: സന്തോഷ്, വിനോദ് ,വിനീത. മരുമക്കൾ: വിനീജ, രാജി, രാജേഷ്. സഞ്ചയനം: ഞായർ രാവിലെ 8 ന്.