ആലപ്പുഴ :സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി.ആർ.സി ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നതിനായി ആലപ്പുഴ എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിൽ സെപ്തംബര്‍ 17 നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം 22 ലേക്ക് മാറ്റിവച്ചു. ഫോൺ - 0477 2239655