കായംകുളം: കായംകുളം നഗരസഭയുടെ പുതിയ സസ്യമാർക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സിലെ കടമുടികളുടെ ലേലം നടന്നു. താഴത്തെ നിലയിലുള്ള 3 കടമുറികളുടെ ലേലം 23 വരെ മുനിസിഫ് കോടതി തടഞ്ഞിരുന്നു. ഇത് കോടതി നടപടികൾക്ക് ശേഷവും ഒന്നാം നിലയിലെ കടമുറികൾ അടിയന്തിരമായി വീണ്ടും ലേലം നടത്തുമെന്നും ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.