അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മാളിയേക്കൽ, കവല, അംബിക മിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഐ.ഡി പ്ലോട്ട്, സഹകരണ ആശുപത്രി, എൻജിനീയറിംഗ് കോളേജ്, വാടയ്ക്കൽ ഗുരുമന്ദിരം, കപ്പക്കം, ഹുണ്ടായ് ഷോറൂം പരിസരം, ആസ്പിൻവാൾ, പറവൂർ, വണ്ടാനം ഗുരുമന്ദിരം, പാണ്ടിയമ്മ മഠം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.