ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ, കാവിൽ വീട്ടിൽ പരേതനായ ശ്രീവത്സന്റെ ഭാര്യ ഉമാവതി (71) നിര്യാതയായി. മക്കൾ: രാധിക, രാഹുൽ. മരുമക്കൾ: സൂരജ്, ഗ്രീഷ്മ. സഞ്ചയനo 17ന് രാവിലെ 8ന്.