raghavan

ഓച്ചിറ: ക്ലാപ്പന വരവിള വളയിക്കാമത്ത് തറയിൽ രാഘവൻ (84 ) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കൾ: ഗീത, അശോകൻ, അനിൽ, ലത. മരുമക്കൾ: കോമളൻ, ബിസിജ, ബെൻസി, മനോഹരൻ. സഞ്ചയനം 21 തിങ്കൾ രാവിലെ 8ന്