മാന്നാർ : പെരിങ്ങിലിപ്പുറം കുന്നേ ജംഗ്ഷനിൽ പ്രപഞ്ചം സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രവീൺ എൻ പ്രഭ അധ്യക്ഷത വഹിച്ചു.