മാന്നാർ : കുട്ടംപേരൂർ, കടവിൽ തെക്കേതിൽ കരുണാകരൻ (78) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ : മഞ്ജു, മനു, മനേഷ്. മരുമക്കൾ : പൊന്നൻ, അഖില, ഷിജി. സഞ്ചയനം 17 ന് രാവിലെ 8 ന്.