ചേർത്തല:രണ്ടാഴ്ചത്തെ ആശ്വാസം കടന്ന് കടക്കരപ്പള്ളിയിൽ വീണ്ടും കൊവിഡ് ഭീഷണി.ചൊവ്വാഴ്ച പഞ്ചായത്തിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം നടന്ന മെഗാ ടെസ്​റ്റിലാണ് ഇവർക്ക് പോസി​റ്റീവെന്നു കണ്ടെത്തിയത്.