പാണ്ടനാട് : കീഴ് വന്മഴി പൂപ്പറത്തിൽ തകിടിയിൽ വി.കെ മാധവൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ: അംബിക, അമ്പിളി, പരേതയായ അംബുജ. മരുമക്കൾ :സുരേഷ്, പ്രദീപ്.