മുതുകുളം :ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി .പി .ഐ വേലഞ്ചിറയിൽ ധർണ നടത്തി .കായംകുളം മണ്ഡലം കമ്മിറ്റി അംഗം ഗോപീകൃഷ്ണൻ ധർണ ഉത്‌ഘാടനം ചെയ്തു .രാധേകൃഷ്ണൻ നായർ അധ്യക്ഷനായി .സുഭാഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി .