ചേർത്തല:ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചേർത്തല ദേവീക്ഷേത്രത്തിന് വടക്ക് വശം, മുനിസിപ്പാലിറ്റി, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സ്,കെ.എസ്.ആർ.ടി.സി,ഗേൾസ് ഹൈസ്‌കൂൾ, കുപ്പികവല, മുല്ലപ്പള്ളി,കാളികുളം, കീർത്തി റെസിഡൻസി,ടൗൺ സ്‌കൂൾ, മൂന്നാങ്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.00 മണി മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.