മുതുകുളം :ജീവനക്കാരന് കോവിഡ് 19സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഏഴ് ദിവസത്തേക്ക് അടച്ചു .8,9,11തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ എത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ .ശ്രീരാജ് അറിയിച്ചു