ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് പെരുമ്പാറ ദീപാലയത്തിൽ എക്‌സൈസ് റിട്ട.പ്രിവന്റീവ് ഓഫീസർ എൻ.ജി.സദാനന്ദൻ(72)നിര്യാതനായി.ഭാര്യ :ജയന്തി.മക്കൾ: ഫിറോസ് (മൂൺ ലൈറ്റ് കേബിൾ വിഷൻ ചേർത്തല). സന്ധ്യ, ദീപ.മരുമക്കൾ:ബിജി,മോഹൻദാസ് (ദേവസ്വം ബോർഡ്),അംബുജാക്ഷൻ (സൗദി). സഞ്ചയനം 17ന് രാവിലെ 7.30ന്.