മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ തകിടി വെളിയിൽ പരേതനായ ടി.കെ.തങ്കപ്പന്റെ ഭാര്യ ഗൗരി (90) നിര്യാതയായി. മക്കൾ:ഉദയൻ,പുഷ്‌ക്കരൻ,സന്തോഷ്,പരേതനായ ചന്ദ്രൻ.മരുമക്കൾ:പങ്കജ, ആനന്ദവല്ലി,ശാലിനി,പരേതയായ കുഞ്ഞമ്മ.