photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കുറുപ്പൻകുളങ്ങര നവനീതത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ വിനോദ് രാജ് (41) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ നടക്കും. മാതാവ്: വത്സലാദേവി. ഭാര്യ: ചിത്ര.