varghese-devasya

ആലപ്പുഴ : വടശ്ശേരി വാർഡിൽ കാണിക്കാട് വീട്ടിൽ വർഗ്ഗീസ് ദേവസ്യ (77- കുഞ്ഞച്ചൻ) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. ടീച്ചർ, ലിയോ തേർട്ടീന്ത് ഇംഗ്ളീഷ് മീഡിയം സ്കൂൾ). മക്കൾ: പ്രവീൺ വർഗ്ഗീസ് ദേവസ്യ, പ്രജീഷ് ജോസഫ് ദേവസ്യ, പ്രതിഭാ എലിസബത്ത് ദേവസ്യ. മരുമക്കൾ: പരേതയായ രമ്യ, ജിൻസി, അനൂപ്