കുട്ടനാട് : എസ്.എൻ. ഡി .പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ മണപ്ര 5015 ാം നമ്പർ ശാഖ പ്രസിഡന്റ് കുഞ്ഞുമോന്റെ നിരൃാണത്തിൽ അനുശോചിച്ച് നടന്ന യോഗത്തിൽ ശാഖ യോഗം വൈസ് പ്രസിഡന്റ് മനോജ് അദ്ധക്ഷത വഹിച്ചു. യൂണിയന്‍ ചെയർമാൻ ജെ.സദാനന്ദൻ, കൺവീനർ അഡ്വ. പി.സുപ്രമോദം , ജോയിന്റ് കൺവീനർ എ.ജി.സുഭാഷ് ,കമ്മിറ്റി അംഗം വി പി സുജീന്ദ്രബാബു , നെടുമുടി പഞ്ചായത്ത് മെമ്പർമാരായ ജയിംസ് തിരുനിലം, അനിയപ്പൻ ,ശാഖ സെക്രട്ടറി വത്സല സതീശൻ,നടുഭാഗം ശാഖ സെക്രട്ടറി എ.ബി ഷാജി,17ാംനമ്പർ ശാഖ പ്രസിഡന്റ് സമന്ദഭദ്രൻ, സെക്രട്ടറി ഗണേശ് ,എടത്വാ 12ാം നമ്പർ സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു.