അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട്, മാളിയേക്കൽ, അംബിക മിൽ, കവല, മേലെ പണ്ടാരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ വണ്ടാനം, മെഡിയ്ക്കൽ കോളേജ് പരിസരം, ശിഹാബ്നഗർ, ലൗലാൻ്റ്, മത്സ്യഗന്ധി, പുന്നപ്ര മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.