ഹരിപ്പാട് : ഇന്ന് നടക്കാനിരുന്ന നഗരസഭ ഓഫീസ് കാര്യാലയ ഉദ്ഘാടനം മാറ്റിവെച്ചു. നഗരസഭ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ സെക്രട്ടറി, ജീവനക്കാർ, ചെയർപേഴ്സൺ ഉൾപ്പടെ നിരീക്ഷണത്തിൽ പോകും.