lilly-george

മാന്നാർ: പരുമല ഉഴത്തിൽ പി.എ.ജോർജ്ജിന്റെ ഭാര്യ ലില്ലി ജോർജ്ജ് (72) നിര്യാതയായി. സംസ്ക്കാരം ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന് പരുമല സെന്റ് ഫ്രാൻസിസ് കത്തോലിക്ക പള്ളിയിൽ. മക്കൾ: ജോർജ് കോശി, അമ്പിളി, പ്രിൻസി, ബീന. മരുമക്കൾ: ആൻസി, പോൾ, സാമുവൽ, സിബി.