മുതുകുളം : പുത്തൻപുരയിൽ വാസുദേവൻ (89) നിര്യാതനായി. ഭാര്യ : ചെല്ലമ്മ. മക്കൾ: സരസ്വതി, രാധ, പരേതനായ സുധ. മരുമക്കൾ: ദിവാകരൻ, പുഷ്കരൻ. സഞ്ചയനം : 18ന് രാവിലെ 9ന്.