ആലപ്പുഴ : വലിയമരം ശ്രീനാരായണ ധർമ്മ പ്രചാര സമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിദിനാചരണവും 20,21 തീയതികളിൽ നടക്കും. 20ന് രാവിലെ ഹോമവും പ്രാർത്ഥനയും. 21ന് രാവിലെ മഹാസമാധിദിനത്തിൽ പ്രാർതഥനയും കഞ്ഞിവീഴ്ത്തലും നടക്കും. ഹേമാജിജി,അംബിക,മണിയമ്മ,വിജയപ്പൻ,ജിജി സി.കമലൻ,ടി.കെ.പ്രശാന്തൻ, ശ്രീനിവാസൻ ആലിശേരി എന്നിവർ നേതൃത്വം നടക്കും.