tv-r

അരൂർ :അരൂർ പഞ്ചായത്ത് 5-ാം വാർഡ് കോട്ടപ്പുറത്ത് വീട്ടിൽ സുബൈർ കുട്ടി (67) നിര്യാതനായി. അരൂരിലെ ബ്രഡ് ഹൗസ് ബേക്കറിയുടെ ഉടമയാണ്. ഭാര്യ: റസിയാ ബീഗം . മക്കൾ:ഷാനവാസ്‌, സഹിൻഷാ, ഷെഫിൻഷാ. മരുമക്കൾ: റജീന, അഭിജ, ജെസ്‌ന.