കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: വിനോദ്, ചിത്ര. മരുമക്കൾ: ഗീതു, സജിത്ത്. സഞ്ചയനം 19ന് രാവിലെ 7ന്.