പൂച്ചാക്കൽ: തൈക്കാട്ടുശേരി ഭഗവതിപ്പറമ്പിൽ പരേതനായ എ.കുട്ടിയുടെ ഭാര്യ നന്ദിനി (85) നിര്യാതയായി.മക്കൾ: വള്ളി, അനിൽ, വാസന്തി, ബിജു. മരുമക്കൾ: പരേതനായ ഗോപി ,ഷിനി, അനി, ബിജി.