ചേർത്തല:വടക്കേ പുന്നവേലിൽ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ വേലായുധൻ (75)നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ:നിഷ,നിഷാദ്.മരുമക്കൾ:സുരേഷ് ബാബു.സഞ്ചയനം 17ന് രാവിലെ 10.30 ന്.