പൂച്ചാക്കൽ: തൈക്കാട്ടുശേരി 12-ാം വാർഡിൽ പുല്ലാട്ട് വീട്ടിൽ ഭാസ്ക്കരന്റെ ഭാര്യ ഓമന (57) നിര്യാതയായി. മക്കൾ: സുനിത, സുബിൻ. മരുമക്കൾ: സുരാജ്, അശ്വതി.