obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡ് തെക്കേവെളി പള്ളേകാട്ട് രാധാകൃഷ്ണൻനായരുടെ ഭാര്യ സുശീലാമ്മ(69)നിര്യാതയായി.മക്കൾ:സുരേഷ്,സുമ.മരുമക്കൾ:ശ്രീജ,ഉദയകുമാർ.സഞ്ചയനം 23ന് രാവിലെ 11.50ന്.