കായംകുളം: ചേരാവള്ളി പാലത്തിൻകീഴിൽ സജീവിന്റെ മകൾ അമൃത പി.എസ് (23) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. കട്ടച്ചിറ എൻജിനിയറിംഗ് കോളേജിലെ സിവിൽ വിഭാഗം അദ്ധ്യാപികയായിരുന്നു. അമ്മ :ശോഭ. സഹോദരൻ : അമൽ പി.എസ്.