അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അംബിക മിൽ, കവല, പ്രാർത്ഥന സമിതി, തളിത്തറക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷനിൽ പേരൂർ കോളനി, താനാകുളം, താനാകുളം സൗത്ത്, എസ്.ഡബ്ല്യു.എസ്, കളർകോട് ഐ.ടി.സി, കാരപറമ്പ് ,ഗുരുപാദം, ശിഹാബ് നഗർ, ലൗലാൻഡ്, മത്സ്യഗന്ധി, അറപ്പ പൊഴി, റിസോർട്ട്, നേഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ പുലയൻ വഴി പടിഞ്ഞാറു ഭാഗങ്ങളിലും, വലിയകുളം തെക്കുഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.