അമ്പലപ്പുഴ: ടി.എ.താഹയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അറിയിച്ചു.