k-sivani

കായംകുളം: തെക്ക് കൊച്ചുമുറി മണ്ണാമുറിയിൽ പരേതനായ ഡി.എ.സദാശിവന്റെ ഭാര്യ കെ.ശിവാനി (89- റിട്ട.ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി.എസ്. പുതുപ്പള്ളി) നിര്യാതയായി. മക്കൾ: ജയപ്രസാദ്, പി.എസ്.പ്രദീപ്, ഡോ.പി.എസ്.ജയശ്രീ. മരുമക്കൾ: സി.വിജയൻ, വി.ശോഭ, ആർ.പ്രസീദ.