മാന്നാർ: മാന്നാർ കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയും മാന്നാറിലെ പാർവ്വതി ഹോമിയോ ആശുപത്രിയും ചേർന്ന് കൊറോണ വൈറസിനെ ചെറുക്കാൻ സൗജന്യ ജീവൻരക്ഷാ ഹോമിയോ മരുന്ന് വിതരണം ഞായറാഴ്ച രാവിലെ 10ന് ഡോ. ഗംഗാദേവിയുടെ നേതൃത്വത്തിൽ ഉപാസന ഗ്രന്ഥശാലയിൽ വിതരണം നടത്തുമെന്ന് ഗ്രന്ഥശാലാ സെക്രട്ടറി നീർപ്പള്ളിൽ രാധാകൃഷ്ണൻ നായർ അറിയിച്ചു.