കായംകുളം: കീരിക്കാട് തെക്ക് കോലെടുത്ത് ജി.മോഹനക്കുറുപ്പ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ . ഭാര്യ: ജയകുമാരി. മക്കൾ:മീതു ശ്രീനി,നീതു ചിക്കു.മരുമക്കൾ: ശ്രീനി ശ്രീസാഗര, ചിക്കു.