മാവേലിക്കര: മാങ്കാംങ്കുഴി പുതിയ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരോജിനി (89 ) നിര്യാതയായി. മക്കൾ: സുപ്രഭ, പരേതനായ ശശിധരൻ, പ്രതാപൻ, ഗിരിജ, ശ്രീലത, ശോഭന, പ്രകാശ്, പ്രദീപ്. മരുമക്കൾ: സുകുമാരൻ, പരേതയായ സുശീലാ ഭായി, ഉഷാ ഭായി, പരേതനായ വാമദേവൻ, വാസുദേവൻ, സത്യപാലൻ, പ്രീതി, ഷീബ. സഞ്ചയനം 25ന് രാവിലെ 9ന്.