ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ആനന്ദഭവനിൽ ടി.കെ.സദാനന്ദന്റെ (റിട്ട.ബി.എസ്.എഫ്) ഭാര്യ അംബുജവല്ലി(61) നിര്യാതയായി. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: സേതുലക്ഷ്മി, ബദരിനാഥ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്