ഭഗവതിപ്പടി: റിട്ട.എക്സൈസ് ഇദ്യോഗസ്ഥൻ ചെട്ടികുളങ്ങര കൈത വടക്ക് ദീപ്തിയിൽ കെ.രവീന്ദ്രൻ(79) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ഭാരതി (റിട്ട.അദ്ധ്യാപിക, ഗവ. ടി.ടി.ഐ. മാവേലിക്കര), മക്കൾ: പൂജ, ദീപ (ഇരുവരും യു.എസ്.എ). മരുമക്കൾ: ശ്രീഹർഷൻ, സന്യാൽ (ഇരുവരും യു.എസ്.എ).