മാവേലിക്കര: ചെന്നിത്തല ഒരിപ്രം കിഴക്കേകാട്ടൂർ പരേതനായ മാധവനചാരിയുടെ ഭാര്യ കമലാക്ഷിയമ്മാൾ (93) നിര്യാതയായി. മക്കൾ: സുകുമാരൻ, രാജൻ, വിശ്വൻ, ഹരി, ഓമനക്കുട്ടൻ, ലളിത, സുശീല. മരുമക്കൾ: ഉഷ, ശാന്തമ്മ, വനജ, ഉഷ, രത്‌നമ്മ, രാമചന്ദ്രൻ, ബാബു.