sadik

കായംകുളം. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു .കായംകുളം ആറാം വാർഡിൽ ഇല്ലത്തു വീട്ടിൽ സാദിഖ് (44) ആണ് മരിച്ചത്. 15 ന് പുലർച്ചെ തലചുറ്റലിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് സ്രവപരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്.ഭാര്യ :റജീന. മക്കൾ: സജീർ,സജീബ്, ബിലാൽ,