photo

ചേർത്തല:.വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ,പി.ബി. മുരളി,പി.സുരേഷ് കുമാർ,കെ.ജയരാജൻ കണ്ടനാട്ട്, ആർ.ബിജുമോൻ, പി.ചന്ദ്രബോസ്,പി.വിജയൻ,സിന്ധു, പി.കെ. ജെയിൻ എന്നിവർ സംസാരിച്ചു.