മാന്നാർ : പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ ലൈബ്രേറിയന്റെ ഒരു താൽക്കാലികഒഴിവുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 1 ന് രാവിലെ 10 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.