ഓച്ചിറ: വലിയകുളങ്ങര പട്ടുവീട്ടിൽ ബാലകൃഷ്ണപിളള (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസമ്മ. മക്കൾ: ശ്രീകുമാരി, ശ്രീകുമാർ, വേണു, ഗോപകുമാർ, ശ്രീലത. മരുമക്കൾ: പരേതനായ മോഹനൻ പിള്ള, സിന്ധു, സുനിത, ആശ, രാമചന്ദ്രൻപിള്ള.